മാസങ്ങള്‍ക്ക് മുന്‍പ് വരെ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സാധാരണക്കാരി; ഇപ്പോള്‍ ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപി

രാജ്യത്തിന്റെ ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപിയെന്ന റെക്കോര്‍ഡുമായിട്ടാണ് ഒഡീഷയിൽ നിന്നും ബിജെഡി ടിക്കറ്റില്‍ മത്സരിച്ച ആദിവാസി