കാര്യക്ഷമമായി ഭരണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പുറത്തു പോകണം; കർണാടക ഭരണം ബിജെപി ഏറ്റെടുക്കും: യെദ്യൂരപ്പ

നിലവിൽ കർണാടകയിൽ ഭരണം നടത്തുന്ന എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ആര്‍ക്കും വിശ്വാസമില്ലെന്നും ഈ സര്‍ക്കാറിന് അധികം ആയുസില്ലെന്നും