തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാന്‍ ബോധപൂർവം ശ്രമം നടക്കുന്നു: സീതാറാം യെച്ചൂരി

ഈ വിഷയത്തില്‍ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും ഇടപെടമെന്നും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറ‌ഞ്ഞു.

കേരളത്തോടുള്ള വിവേചനം കേന്ദ്രം അവസാനിപ്പിക്കണം; ദീപം തെളിക്കൽ പോലുള്ള പ്രതീകാത്മക നടപടിയിലൂടെ കൊവിഡിനെ ചെറുക്കാനാവില്ല: യെച്ചൂരി

സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണം.

ഗുണ്ടകളല്ല, ഞങ്ങള്‍ പ്രതിഷേധിക്കാന്‍ എത്തിയവര്‍; ജെഎന്‍യുവില്‍ തടഞ്ഞ പോലീസിനിനെതിരെ യെച്ചൂരി

പ്രശസ്ത ഗ്രന്ഥകാരനും ആക്ടിവിസ്റ്റുമായ ശംസുല്‍ ഇസ്ലാം, സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും പ്രതിഷേധ റാലിയ്ക്ക് നേതൃത്വം നല്‍കി.

ബിജെപി ഇതര സർക്കാർ സാധ്യതകള്‍ സജീവം; സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുമായും നായിഡുവുമായും കൂടിക്കാഴ്ച്ച നടത്തി

മുൻപും രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് നായിഡു.