ദയവായി രാജി വെച്ച് നിങ്ങള്‍ ഓഫീസ് വിടൂ, ഞങ്ങളുടെ ജനങ്ങളെ ശിക്ഷിക്കരുത്; കർണാടകയിൽ യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും

ഇതുപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.