ഇറാക്കില്‍ നിര്‍ബന്ധിത മതംമാറ്റം ഭയന്ന് സീഞ്ഞാര്‍ മലകയറിയ യാസിദി വര്‍ഗ്ഗക്കാരില്‍ 70 ശതമാനവും മരിച്ചു; മൃതശരീരങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നു

ഐസിസ് തീവ്രവാദികളുടെ ആക്രമണം ഭയന്ന് സീഞ്ഞാറില്‍ മലകയറിയ യാസിദി വര്‍ഗ്ഗക്കാരില്‍ 70 ശതമാനവും മരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെയുള്ള നായ്ക്കള്‍ ശവശരീരങ്ങളാണ്