ജയസൂര്യ ചിത്രം ജോണ്‍ ലൂഥര്‍; നായികമാരാകുന്നത് അതിഥി രവിയും തന്‍വി റാമും

അഭിജിത്ത് ജോസഫ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ സിനിമ അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിർമ്മിക്കുന്നത്ത്.