മോദി ഇപ്പോൾ ഒരു ലോകനേതാവായിരിക്കുന്നു; ഇനി ഇന്ത്യയിലെ ജനങ്ങൾക്ക് നരകത്തിലേക്ക് പോകാം: യശ്വന്ത് സിൻഹ

സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ ഇവിടെ പറയുന്നത്