മോദി ചിത്രത്തിൽ മോദിയുടെ ഭാര്യയായി എത്തുന്നത് ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട്

ബോമാന്‍ ഇറാനി, സറീന ബഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്....