യാസിന്‍ മാലിക്കിനെ വിമാനത്താവളത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍നിന്ന് ഇന്നലെ കാഷ്മീരിലെത്തിയ ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫോഴ്‌സ്(ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കിനെ പോലീസ് വിമാനത്താവളത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന്റെ പിന്‍വാതിലിലൂടെ