യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു

പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അരാഫത്തിന്റെ മൃതദേഹം കബറിടത്തില്‍ നിന്നു പുറത്തെടുത്തു. അരാഫത്ത് മരിച്ചത് വിഷപ്രയോഗം മൂലമാണെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത്