ഇറങ്ങിപ്പോടാ ചെെനേ, റിപ്പബ്ലിക് ടിവിയിൽ കൊണ്ടുപിടിച്ച ചർച്ച: സ്പോൺസർ ചെയ്യുന്നത് ചെെനീസ് മൊബെെൽ കമ്പനിയായ വിവോ

ചൈനക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തിപ്പടരുന്നതായി കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ പല റിപ്പോര്‍ട്ടുകളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയായിരുന്നുവെന്നുള്ളതും