സാനഡു യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍

ഇന്നര്‍ മംഗോളിയയില്‍ സ്ഥിതിചെയ്യുന്ന സാനഡുവിന് യുനെസ്‌കോ ലോകപൈതൃക പദവി അനുവദിച്ചു. ചൈനയിലെ യുവാന്‍ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന കുബ്ലാഖാന്റെ(1215-1294) രാജധാനി സാനഡുവിലായിരുന്നു.