ഭൂമിയ്ക്കായി ഇന്ന് ഭൌമമണിക്കൂർ

മനുഷ്യന്റെ കൈവിട്ട കളിയിൽ ഭൂമിയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളുടെ അളവ് ദിവസം തോറും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമേയില്ല.അതു കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ