വേള്‍ഡ് റസ്ലിംഗ് താരം ദ അള്‍ട്ടിമേറ്റ് വാരിയര്‍ അന്തരിച്ചു

അമേരിക്കന്‍ ഗുസ്തി താരവും വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയന്‍മെന്റ് ഇതിഹാസവുമായ ദ അള്‍ട്ടിമേറ്റ് വാരിയര്‍്(54) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അള്‍ട്ടിമേറ്റ് വാരിയറിന്റെ മരണം.