കോവിഡിൻ്റെ ഉത്ഭവം വുഹാൻ തന്നെ: തെളിവുകളുമായി ചൈ​നീ​സ് വൈ​റോ​ള​ജി​സ്റ്റ്

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റ​ഫ​റ​ൻ​സ് ല​ബോ​റ​ട്ട​റി​യാ​യ ഹോ​ങ്കോം​ഗ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക്ക് ഹെ​ൽ​ത്തി​ലെ മു​ൻ സൂ​പ്പ​ർ​വൈ​സ​ർ​മാ​രോട് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് താ​ൻ സൂ​ചി​പ്പി​ച്ച​പ്പോ​ൾ

ഈ കോവിഡ് അങ്ങനെ വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല: ചെെനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു

കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത്...

വുഹാനിൽ വന്യ മൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന

വുഹാൻ നഗരത്തിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിൽ വിലക്കേർപ്പെടുത്തി ചൈന. നി​രോ​ധ​ന ഉ​ത്ത​ര​വ്​ വു​ഹാ​ന്‍ മു​നി​സി​പ്പ​ല്‍ അ​തോ​റി​റ്റി​ സ​ര്‍​ക്കാ​ര്‍ വെ​ബ്​​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തുകയായിരുന്നു. നിലവിൽ

കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു

ഒരുമാസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കെയാണ് വീണ്ടും പുതിയ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

എഴുതിത്തള്ളാനായിട്ടില്ല ‘കോവിഡിനു പിന്നില്‍ വുഹാൻ ചന്ത’!; ലോകാരോഗ്യ സംഘടനയും തലപുകയ്ക്കുന്നു

വൈറസ് അങ്ങനെ തനിയെ പടർന്നു പിടിച്ചതല്ലെന്നും അതിനു പിന്നിൽ വുഹാൻ ചന്തയ്ക്കു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ

ചൈനയെ വിടാൻ കൂട്ടാക്കാതെ അമേരിക്ക; കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ലോകാരോഗ്യ

വു​ഹാ​നി​ലെ അ​വ​സാ​ന​ത്തെ കൊറോണ രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു

അ​ര​ല​ക്ഷ​ത്തി​ലേ​റെ രോ​ഗി​ക​ളാ​ണ് വുഹാനിൽ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ത്. 76 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ഈ ​മാ​സം എ​ട്ടി​നാ​ണ് വു​ഹാ​ൻ ന​ഗ​രം തു​റ​ന്ന​ത്...

വെെറസ് വ്യാപനം മനഃപൂർവ്വമാണെങ്കിൽ കളി മാറും, അബദ്ധത്തിലാണെങ്കിൽ പോട്ടേന്നു വയ്ക്കും: ചെെനയ്ക്ക് ട്രംപിൻ്റെ ഭീഷണി

കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയില്‍ നിന്നു 'ചാടി'യതാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ

Page 1 of 21 2