പടർന്നത് കൊറോണയെങ്കിൽ പടർത്തിയത് ചെെന? വുഹാനിൽ 1,500 ൽ അധികം വൈറസുകളെ സംരക്ഷിക്കുന്നതായി 2018ൽ ചിത്രങ്ങൾ സഹിതം ചെെന വാർത്ത പുറത്തുവിട്ടിരുന്നു

2018 ൽ, `ചെെന ഡയിലി´യിൽ ചൈനയിലെ വുഹാനിലെ വൈറസ് ബാങ്കിനെക്കുറിച്ച് ഒരു റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്...