ക്രിക്കറ്റ് ലോകകപ്പ്: വൻ ശക്തികളുടെ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

ടോസ് നഷ്ടമായി ബാറ്റിഗിൽ തുടക്കം തന്നെ ലങ്കയ്ക്ക് തിരിച്ചടിയേറ്റു. ഓപ്പണർ തിരിമന്നെയെ മാറ്റ് ഹെന്ററി പുറത്താക്കി.