മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മസ്ജിദ് നീക്കം ചെയ്യണം; ആവശ്യവുമായി കോടതിയില്‍ ഹര്‍ജി

ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്ന് കൃഷ്ണ വിരാജ്മന്റെ പേരിലുള്ള ഹര്‍ജിയില്‍ പറയുന്നു.

ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’ എന്നോ ആക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലം തൂത്തെറിയാന്‍ ഈ ഭേദഗതി സഹായിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന പ്രധാന വാദം.

തൂക്കിലേറ്റരുത്; വധശിക്ഷ നടപ്പാക്കാന്‍ വേറെ വഴികള്‍ തേടണം; പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി മലയാളി

വധശിക്ഷ നടപ്പാക്കാൻ മറ്റുവഴികള്‍ തേടണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യ സമര സേനാനിയും മലയാളിയുമായ എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജയ്‌ ശ്രീറാം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഇന്ത്യയില്‍ വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാര്‍ ആരോപിച്ചു.