ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് വെങ്കലം

തനിക്ക് ലഭിച്ച അവസരം ശരിയായി വിനിയോഗിച്ച ഇന്ത്യന്‍താരം വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ 5-0ത്തിന് പരാജയപ്പെടുത്തി.