ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തത്; നിലപാട് മാറ്റി മുല്ലപ്പള്ളി

പക്ഷെ ഇപ്പോൾ ക്ഷേത്രം തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൃതി പിടിച്ചെടുത്തതാണെന്ന് സമവായമുണ്ടായില്ലെന്നുമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രണ് പറയുന്നത്.