ജഡേജ വഖാറിനെ നാണം കെടുത്തിയ 48മത്തെ ഓവറും സൊഹൈലിനെ ഇല്ലാതാക്കിയ പ്രസാദിന്റെ ആ പന്തും; 1996 മാര്‍ച്ച് 9ന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ അഭിമാന വിജയം

1996 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചിരവൈരികളായ ഇന്ത്യയും