മൂവായിരത്തോളം ബെഡ്ഡുകളുമായി ദുബായിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ താത്ക്കാലിക ആശുപത്രിയായി മാറ്റുന്നു

രാജ്യത്ത് ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി