ഇന്ത്യയിലെ മാനഭംഗക്കേസുകളില്‍ ആശങ്കയറിയിച്ച് ലോക ടൂറിസം കൗണ്‍സില്‍; വിനോദ സ്ഞചാര മേഖലയെ ബാധിക്കും

ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന മാനഭംഗങ്ങളിലും കൊലപാതകങ്ങളിലും ലോക ടൂറിസം കൗണ്‍സിലിന് ആശങ്ക. യുഎന്നിന്റെയും യുഎസിന്റെയും വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് ഡബ്ല്യൂടിസിയുടെ ഈ പ്രതികരണം.