ഓർമ്മയുണ്ടോ പ്രതാപകാലത്തെ വിൻഡീസിനെ?; ആ കാലത്തേക്ക് മടങ്ങാൻ ഗെയില്‍ – ലെവിസ്- ഹെറ്റ്മയര്‍, റസല്‍ – ബ്രാവോ; കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന് എത്തുന്നു

സമീപ കാലത് ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്.

ഒന്നും മറക്കാനായിട്ടില്ല; ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടത്തില്‍ ആദ്യമായി പ്രതികരിച്ച് റിഷഭ് പന്ത്

പന്തിന് പകരമായി ദിനേഷ് കാര്‍ത്തികിനെയാണ് ലോകകപ്പ് സംഘത്തിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്.

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ കരുതിയിരിക്കുക; ഇന്ത്യ -പാക് ക്ലാസിക് പോരാട്ടത്തില്‍ ജയം പാകിസ്താനെന്ന് നായകന്‍ സര്‍ഫ്രാസ്

ഈ ലോകകപ്പില്‍ ടിക്കറ്റ് വില്‍പ്പനയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഈ പോരാട്ടത്തിനാണെന്ന് സംഘാടക സമിതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

താരങ്ങൾക്ക് വേണ്ടത് ഏകാഗ്രത; ലോകകപ്പ് ക്രിക്കറ്റിൽ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ടെന്ന് ബിസിസിഐ തീരുമാനം

ടൂർണമെന്റിൽ ആരംഭം മുതല്‍ ഭാര്യമാരെ അനുവദിക്കണമെന്ന് നേരത്തെ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ക്രിക്കറ്റ് ലോകകപ്പ്; ആതിഥേയരായ ഇംഗ്ലണ്ട് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ജന്മംകൊണ്ട് വെസ്റ്റ് ഇൻഡീസ്കാരനായ ജോഫ്ര ആർച്ചർ എല്ലാ കടമ്പകളും പിന്നിട്ട് അടുത്തിടെ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു.

പാകിസ്ഥാനെ തോല്‍പ്പിച്ച് അന്ധരുടെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം പാരിതോഷികം

കഴിഞ്ഞ ഞായറാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി അന്ധരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയ

കോസ്റ്റാറിക്ക ഇറ്റലിയെ അട്ടിമറിച്ചു

കോസ്റ്റാറിക്ക ഇറ്റലിയേയും അട്ടിമറിച്ചു. എതിരില്ലാത്ത ഒരുഗോളിനാണ് കോസ്റ്റാറിക്ക അസൂറികളെ മറികടന്നത്. 44-ാം മിനിറ്റില്‍ ബ്രയാന്‍ റിയൂസാണ് കോസ്റ്റാറിക്കായി വലകുലുക്കിയത്. ജയത്തോടെ

ജോണ്‍ പ്രവചിച്ചു: ആദ്യഗോള്‍ മാഴസലോയുടെ സെല്‍ഫ് ഗോള്‍; അത് കേട്ട് കളികണ്ടവര്‍ ഞെട്ടി

”ആദ്യഗോള്‍ മാഴസലോ നേടും. അത് സെല്‍ഫ് മഗാളായിരിക്കും”. ജോണ്‍ റാഫേല്‍ ട്വിറ്ററിലൂടെ ബ്രസീല്‍- ക്രൊയേഷ്യ മത്സരത്തിന് മുമ്പ് ഇങ്ങനെ പറഞ്ഞപ്പോള്‍

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഹൈടെക് വേശ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു; ക്രെഡിറ്റ് കാര്‍ഡ് സൗകര്യം, ദ്വിഭാഷി സംവിധാനവും ഉള്‍പ്പെടെ

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അടുത്തെത്തിയപ്പോള്‍ ബ്രസീലിലെ ഫുട്‌ബോള്‍ പ്രേമികളെപ്പോലെ തന്നെ അവിടുത്തെ ലൈംഗിക തൊഴിലാളികളും ആവേശത്തിലാണ്. കഴിഞ്ഞ മാസങ്ങളില്‍ ലോകകപ്പിന്റെ

Page 3 of 4 1 2 3 4