പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കളിക്കും; ഇനി വേണ്ടത് ഐസിസിയുടെ ഔദ്യോഗിക അംഗീകാരം

ഋഷഭ് പന്ത് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകകപ്പിന് ഇനി ആഴ്ചകള്‍ മാത്രം; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ റിച്ചാര്‍ഡ് പൈബസിനെ പുറത്താക്കി

കോച്ച് സ്ഥാനത്ത് നിന്നും പൈബസിന്റെ പുറത്താകല്‍ ആവശ്യമായതും കണക്കുകൂട്ടലുകളോടെയുള്ളതുമാണെന്ന് റിക്കി വ്യക്തമാക്കി.