ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡിന്റെ ദിനം ; ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 85 റണ്‍സിന് പുറത്ത്

പിന്നീടായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്.