വെല്ലുവിളി ഉയർത്തി കൊറോണ, താപനില പരിശോധന പരാജയമെന്ന് വിദഗ്ധർ

ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വെച്ച് ശരീര താപനില പരിശോധിക്കുന്നത് പിഴക്കാന്‍ സാധ്യത ഏറെയാണെന്നാണ് അദ്ദേഹം പറയുന്നത്

ഇപ്പോൾ ഉള്ളതിനേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള കോവിഡ് വൈറസിനെ കണ്ടെത്തി; വെളിപ്പെടുത്തലുമായി മലേഷ്യ

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 കേസുകളില്‍ മൂന്ന് കേസുകളിലാണ് ഈ പുതിയ കൊവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

യുഎസില്‍ ബീച്ച് ടൗവ്വലില്‍ ഗണപതിയുടെ ചിത്രം; ഓണ്‍ലൈന്‍ കമ്പനിക്കെതിരെ പരാതിയുമായി ഹൈന്ദവ സംഘടനകള്‍

നേരത്തെയും ഇതേ കമ്പനി ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഭാഗമാക്കി വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം ഏറ്റുവാങ്ങുകയുണ്ടായിട്ടുണ്ട്.

ഒടുവിൽ കോവിഡ് വാക്സിൻ യഥാർത്ഥ്യമാകുന്നു: ഈ മുൻകരുതലുകൾ അത്യാവശ്യമെന്ന് ലോകനേതാക്കൾ

വാക്‌സിൻ വിതരണം ലോകമാകെയുള‌ള ജനങ്ങളിൽ അസമത്വമുണ്ടാക്കാൻ പാടില്ലെന്നാണ് ഈ ലോക നേതാക്കൾ വ്യക്തമാക്കുന്നത്...

ലോകം മുഴുവനും ഇന്ത്യയുടെ കൊവിഡിനെതിരായ മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു: അമിത് ഷാ

നമ്മുടെ രാജ്യത്തെ പോലെ ജനസംഖ്യ വളരെയധികം കൂടുതലുള്ള രാജ്യം എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞിട്ട് അഞ്ചുമാസം: കോവിഡ് വെെറസിനൊപ്പം ജീവിച്ചു തുടങ്ങാം, ഈ പത്തു കാര്യങ്ങൾ മനസ്സിൽ വച്ച്

മനുഷ്യനെ ഇന്നും ഭയപ്പെടുത്തുന്ന എച്ച്ഐവി പോലെ ശക്തി കൂടിയും കുറഞ്ഞും മാറിമാറിവന്ന് മനുഷ്യനെ ബാധിക്കുന്ന ടിബി അണുക്കളെപോലെ കൊറോണ വൈറസും

ലോകത്ത് പ്ര​തി​ദി​നം ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​തി​യ കേ​സു​ക​ൾ: മെ​യ് 21ന് ​ശേ​ഷ​മു​ള്ള ക​ണ​ക്കു​ക​ൾ വിരൽചൂണ്ടുന്നത് വൻ ദുരന്തത്തിലേക്ക്

ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ക​ണ​ക്കു​ക​ളും വി​ശ​ക​ല​ന​വും അ​നു​സ​രി​ച്ച് ഇ​ന്ത്യ, മി​ഡി​ൽ ഈ​സ്റ്റ്, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ഇ​പ്പോ​ൾ വ​ള​രെ

Page 1 of 71 2 3 4 5 6 7