കേരള സർക്കാരിൻ്റെ `പഠനത്തിനൊപ്പം ജോലി´ ഈ വർഷം മുതൽ: ശമ്പളം സർക്കാർ നിശ്ചയിക്കും

പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യവസ്ഥയുണ്ടാക്കുന്ന സർക്കാർ, ഇതിനായി ഒരു പൊതു പ്ലാറ്റ്‌ഫോമും തയ്യാറാക്കും...