ലോക്ക് ഡൌണില്‍ ശിവദയ്‌ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്ത് മകള്‍; വീഡിയോ വൈറല്‍

ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.അതിനായി ഈ ലോക്ക് ഡൌണ്‍ സമയം കഠിനമായ വര്‍ക്കഔട്ടും പരിശീലനവുമായി തിരക്കിലാണ് ശിവദ.