ഉപ്പു തിന്നവർ വെള്ളം കുടിക്കും; മുട്ടിൽ മരംമുറികേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

മരങ്ങൾ മുറിക്കുവാൻ അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.