മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം;എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കൗമുദി

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രണം നടത്തിയ പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.