ബിസിസിഐ വനിതാ ഐപിഎല്‍ സംഘടിപ്പിക്കും: സൗരവ് ഗാംഗുലി

ഇപ്പോള്‍ കോവിഡ് സാഹചര്യം വലിയ വെല്ലുവിളിയാണ് കളിക്ക് ഉയര്‍ത്തുന്നത്. പക്ഷെ തങ്ങള്‍ വനിതാ താരങ്ങള്‍ക്കായി ഒരു ക്യാംപ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും