ഹത്രാസ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; ബിജെപി ഐ.ടി സെല്‍ തലവനെതിരെ നിയമനടപടി സ്വീകരിക്കും: ദേശീയ വനിതാ കമ്മീഷന്‍

അമിത് മാളവ്യയ്ക്ക് പുറമേ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, നടി സ്വര ഭാസ്‌കര്‍, എന്നിവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷന്‍

സായി ശ്വേതയെ അപമാനിച്ച സംഭവം; ശ്രീജിത്ത് പെരുമനയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സംഭവത്തെ സംബന്ധിച്ച് കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

അപകീർത്തിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ വിഡി സതീശന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍

പരാതി ലഭിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതി നല്‍കാനൊരുങ്ങി യുവതി; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇയാൾക്കെതിരെ എത്രയും വേഗം പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ ആവശ്യപ്പെട്ടു.

പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കാക്കനാട് അത്താണി സ്വദേശിയായ ഷാലന്‍റെ മകൾ പതിനേഴ് വയസുകാരി ദേവികയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

പണം ചോദിച്ചിട്ട് നല്‍കാത്ത സുഹൃത്തിനെതിരെ വ്യാജ ബലാത്സംഗ ആരോപണവുമായി യുവതി; പരാതിക്കാരിയെ ശാസിച്ച്‌ വനിതാ കമ്മീഷന്‍

എന്നാൽ യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയെ വനിതാ കമ്മീഷൻ ശാസിച്ചു.

കാൻസർ രോഗിയായ മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് മുങ്ങി; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

25 വർഷമായ വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ല; വനിതാ കമ്മീഷന്‍ അദാലത്തിൽ വിചിത്ര പരാതിയുമായി വീട്ടമ്മ

ഇവർ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. ഭർത്താവിനോട് പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും.