കൊറോണക്കാലത്ത് പുറത്തിറങ്ങിയാൽ പ്രേതം പിടിക്കും ; സാമൂഹിക അകലം പാലിക്കാത്തവരെ പേടിപ്പിക്കാന്‍ പ്രേതങ്ങളെ തെരുവിലിറക്കി ഒരു ഗ്രാമം

അപ്രതീക്ഷിതമായി മുന്നിലേക്ക്​ ചാടിവീഴുന്ന പ്രേതങ്ങൾ പിന്നീട് ആളുകളെ ശരിക്കും പേടിപ്പിക്കാൻ തുടങ്ങി. പ്രേതപരിപാടി പിന്നീട്​ ശരിക്കും ഏശിയെന്നും നേരം ഇരുട്ടിയാൽ