ഇതാണ് ശരിയായ മുഖം; മേക്കപ്പില്ലാത്ത ചിത്രങ്ങൾ പങ്കുവച്ച് നടി കാജൽ അ​ഗർവാൾ; കൈയ്യടിയുമായി സോഷ്യൽ മീഡിയ

സൗന്ദര്യ വർധക വസ്തുക്കള്‍ക്കായി ഒരുപാട് പണം പലരും മുടക്കാറുണ്ട്. പക്ഷെ ബാഹ്യസൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്