ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റായ ‘ആപ്പിള്‍ എയര്‍പോഡ്’ ഉറക്കത്തിൽ അറിയാതെ വിഴുങ്ങിയ യുവാവ് അനുഭവം പങ്കുവെക്കുന്നു

ഉറക്കത്തിൽ നിന്നും ഉണര്‍ന്ന ശേഷം അത് വീട് മുഴുവന്‍ തിരഞ്ഞു. ലഭിക്കാതായപ്പോൾ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായം തേടി.