പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍; കൊവിഡ് വ്യാപനം തടയാനെന്ന് വിശദീകരണം

എന്നാല്‍ ഇതിന് പിന്നാലെ ഈ നിര്‍ണായകമായ തീരുമാനം തങ്ങളെ അറിയിക്കാതെയാണ് എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.