ലഹരിയില്ലാത്ത വൈന്‍ വീടുകളിലുണ്ടാക്കാമെന്ന് എക്‌സൈസ്

വീടുകളില്‍ ലഹരിയില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്.ക്രിസ്മസ്-പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈന്‍ വീട്ടിലുണ്ടാക്കാം. ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മാണം സംബന്ധിച്ച്‌