വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വക്കുന്നതിനെതിരെ പ്രചാരണം നടത്തി: അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെൻ്റ് ചെയ്തു

വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സസ്‌പെൻ്റ് ചെയ്തു. നെയ്യാര്‍ വന്യ ജീവി