ദുരൂഹ സാഹചര്യത്തിൽ 350ൽ കൂടുതൽ കാട്ടാനകൾ ചരിഞ്ഞ നിലയില്‍; ‘സംരക്ഷണ ദുരന്തം’ എന്ന് വിശേഷിപ്പിച്ച് ശാസ്ത്രജ്ഞർ

ആനകളുടെ ശവങ്ങളില്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അങ്ങിനെ വീഴുന്നതിന് വളരെ പെട്ടന്ന് മരിച്ചു എന്നാണ് അര്‍ത്ഥമാകുന്നത്.