പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലും ഭക്ഷണത്തില്‍ പടക്കംവെച്ച് കാട്ടാനയെ കൊന്നിരുന്നു; വെളിപ്പെടുത്തലുമായി വനംവകുപ്പ്

ഇതേ രീതിയില്‍ തന്നെ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സ്‌ഫോടകവസ്തുവുള്ള കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു

ഇതിനെ തുടർന്ന് ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം പട്ടിണി കിടന്ന ശേഷം മേയ് 27നാണ് പതിനഞ്ചുവയസുണ്ടായിരുന്ന ആന മരണത്തിന് കീഴടങ്ങിയത്.