ഗർഭിണിയായ കാട്ടുപോത്തിനെ വെടിവച്ചിട്ട് വയറ്റിലുള്ള കുട്ടിയേയും വെട്ടിമുറിച്ച് പങ്കുവച്ചു: ആറുപേർ അറസ്റ്റിൽ

അബു സ്വന്തം തോക്കു പയോഗിച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വയർ കീറിയപ്പോഴാണ് പൂർണ്ണ വളർച്ചയെത്തിയ ഭ്രൂണം കണ്ടത്...