ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പരാതി കൊടുക്കാനെത്തിയ ഭര്‍ത്താവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു. മാത്രമല്ല ഭാര്യയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസുമെടുത്തു.