നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും സൗജന്യ ചികിത്സ കിട്ടാന്‍ സ്ഥാനത്ത് തുടരണം; രാജി തീരുമാനം പിന്‍വലിച്ച് ബിജെപി എംപി

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിചിത്രമായ ന്യായമാണ് രാജി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.