കൊവിഡ് വ്യാപനം കുറയുന്നു; അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി പോർച്ചുഗൽ

ലോകംഇതേവരെ വൈറസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഏത് സമയം വേണമെങ്കിലും വീണ്ടും രാജ്യത്തേക്കും വൈറസ് എത്താമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

10,000 അർദ്ധസൈനികരെ ജമ്മു കാശ്മീരില്‍ നിന്ന് പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാർ ഇന്ത്യൻ ഭരണഘടനയിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുന്‍പ് ജോലിചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് ഇവരെ ഇപ്പോൾ തിരിച്ചയക്കുന്നത്.

സാമ്പത്തിക രംഗം മുന്നോട്ട് പോകണം; എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക

ഇനിമുതല്‍ കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

ഇന്ത്യ ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം: യൂറോപ്യന്‍ യൂണിയന്‍

ഇന്ന് കാശ്മീരില്‍ നടത്തിയ അവസാന സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും; മോദിക്ക് മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, താങ്കൾക്ക് എൻപിആർ വിജ്ഞാപനം പിൻ‌വലിക്കാൻ മാർച്ച് വരെ സമയമുണ്ട്.