പാക് സൈന്യം വെള്ള കൊടി വീശി; കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ നല്‍കാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നിര്‍ത്തിവെച്ചു

അതേസമയം, സംസ്ഥാനത്തെ പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.