മോറിസ് സെന്‍ഡാക് അന്തരിച്ചു

അമേരിക്കന്‍  സാഹിത്യകാരനായ മോറിസ് സെന്‍ഡാക്  അന്തരിച്ചു. 84 വയസായിരുന്നു.  കണക്ടിക്കറ്റിലെ  ഡാന്‍സ് ബാറിലായിരുന്നു അന്ത്യം. ബാലസാഹിത്യ രചനാ രംഗത്ത് വിഖ്യാതനായിരുന്ന