ബസില്‍ യാത്രചെയ്യാന്‍ കൈയില്‍ പണം വേണ്ട വീല്‍സ് കാര്‍ഡ് മതി; അതും കേരളത്തില്‍: കെ.എസ്.ആര്‍.ടി.സിയെ അമ്പരപ്പിച്ചുകൊണ്ട് പ്രീപെയ്ഡ് യാത്രാ കാര്‍ഡുമായി ഹൈറേഞ്ചിലെ ബസ് കൂട്ടായ്മ

ഹൈറേഞ്ച് മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ കൂട്ടായ്മയായ ഹൈറേഞ്ച് അസോസിയേറ്റ്‌സിന്റെ വീല്‍സ് കാര്‍ഡിന് വന്‍ സ്വീകാര്യത. ജനുവരിയില്‍ തുടങ്ങിയ പദ്ധതിയില്‍