അര്‍ണബുമായുള്ള ചാറ്റുകള്‍ വിവാദമായി; ബാര്‍ക്ക് മുന്‍ സിഇഒയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടുത്ത പ്രമേഹ രോഗിയായ പാര്‍ഥോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ വികാസ് ദുബെയ്ക്ക് ബിജെപി നേതാവുമായി ബന്ധം; വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

തനിക്ക് 20 ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസും പോലീസില്‍ കീഴടങ്ങാനുള്ള സഹായവുമാണ് വികാസ് ദുബെ ഈ നേതാവിനോട് ആവശ്യപ്പെടുന്നത്.