വന്യജീവി സംരക്ഷണ പ്രവർത്തകൻ കൊല്ലപ്പെട്ടു: കൊലയാളികൾ വർഷങ്ങളായി ഓമനിച്ചു വളർത്തുന്ന സിംഹങ്ങൾ

വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് സിംഹങ്ങളെ ചെറുപ്പകാലം മുതല്‍ സംരക്ഷിച്ച് വളര്‍ത്തിയത് അങ്കിള്‍ വെസ്റ്റ് എന്നറിയപ്പെടുന്ന വെസ്റ്റ് മാത്യൂസണ്‍ ആയിരുന്നു...